വിരഹം വിടചൊല്ലി

15744 * Lone Tree at Sunset * 1152 x 864 * (186KB)

വിരഹം വിടചൊല്ലി
വരവായി വസന്തമാം
ശുഭചിന്തകള്‍ മനസ്സില്‍
ശുദ്ധസംഗീതത്തിന്‍
താളലയം ആന്ദമുണര്‍ത്തി
വികാരങ്ങള്‍ തന്‍ താപം
 അകറ്റിടാന്‍ ആത്മ ശാന്തി
യേകീടും ചിന്തകളണർന്നു
മനസാംസാഗരം ശാന്തമായി
വേദനകള്‍ തന്‍ ദുഖ സ്വപനം
വേട്ടയാടിടുംമനസ്സിനെ നിത്യം
വീണ്ടുവിചാരവും വേദാന്തവും
ആത്മ ധൈരിയം പകര്‍ന്നിടും

Views: 251

Comment

You need to be a member of Kerala Malayalam Chat Kerala Friends KOOTTU KOOTTAM SUHRTHU to add comments!

Join Kerala Malayalam Chat Kerala Friends KOOTTU KOOTTAM SUHRTHU

Comment by KaviyoorMathusudang on March 27, 2012 at 2:23pm

thanks 4 the comments

Comment by Dany on March 27, 2012 at 1:44pm

കവിത ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍ 

Comment by vijay on March 27, 2012 at 6:30am

വളരെ നന്നായിടുണ്ട്. അഭിനന്ദനങ്ങള്‍

Comment by anjali marar on March 26, 2012 at 4:20am
Comment by rita on March 25, 2012 at 9:21am

very gud........keep it up

ADVERTISEMENT


ഇന്നത്തെ പാട്ട്

Advertisement

ADVERTISEMENT

ADVERTISEMENT

Latest Activity

geethu left a comment for nishal
37 minutes ago
nishal left a comment for geethu
41 minutes ago
nishal left a comment for rita
8 hours ago
vijeesh liked James Mathew's discussion ഇമെയിലുകള്‍ വായിച്ചോ എന്നറിയാം
11 hours ago

© 2014   Created by Koottu Administrator.

Badges  |  Report an Issue  |  Terms of Service