• Blog Posts (1)
  • Discussions
  • Events
  • സമൂഹങ്ങള്‍(Groups)
  • ഫോട്ടോകള്‍(Photos)
  • Photo Albums
  • വീഡിയോകള്‍(Videos)

Rajeev's Friends

  • chinchu
  • NISHA NAIR
  • Kavitha
  • meera
  • +Liya+

Gifts Received

Gift

rajeev has not received any gifts yet

Give a Gift

rajeev's Page

Latest Activity

chinchu liked rajeev's blog post കാലമേ നീ
Jun 28, 2012
rajeev posted a status
"പിരിയുമ്പോള്‍ സ്വപ്നം എന്നോട് വേദനയോടെ ചോദിച്ചു ഇനി എന്നാണ് കാണുക ? നിലാവ് ഒന്ന് തെങ്ങിയോ... കാറ്റ് ഒന്ന് വിതുംമ്പിയോ..... അറിയില്ല ! "
Jun 24, 2012
rajeev posted a status
"http:shanthann.blogspot.com"
Jun 11, 2012
rajeev left a comment for NISHA NAIR
Jun 10, 2012
rajeev left a comment for meera
"nandhi .....kavitha vaayichathilum abhipraayam paranjathilum"
Jun 8, 2012
meera commented on rajeev's blog post കാലമേ നീ
"nannayittundu rajeev.gud work."
Jun 7, 2012
rajeev left a comment for dkpnr
Jun 7, 2012
rajeev left a comment for geetha gopinath
Jun 7, 2012
rajeev left a comment for meera
Jun 7, 2012
rajeev left a comment for revu
Jun 3, 2012
rajeev's blog post was featured

കാലമേ നീ

കാലമേ നീമായ്ക്കരുതതുമാത്രമൊരിക്കലുംകനല്‍ത്തുമ്പിനാലവളെന്‍കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതൊന്നുമേ... വ്യര്‍ത്ഥമായ്‌ തോന്നുംനിനക്കാച്ചുവരെഴുത്തൊക്കയുംഅര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സൊടുങ്ങോളം. കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍,കിതച്ചോടിവറ്റിയ നാവുമായ്‌ നിന്നനാള്‍ഒരുതുള്ളി നെറുകയില്‍പ്രണയമായ് പെയ്തവള്‍ഒഴിഞ്ഞയീചില്ലയില്‍ഇലകളായ്‌ പൂക്കളായ്...... ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെപുകയുന്ന ജീവിതച്ചൂരുമായ്‌ നീങ്ങവേ......നിരതെറ്റി വീണൊരു വാക്കില്‍ മുറിഞ്ഞവള്‍നിഴല്‍പോലുമേകാതെ മറഞ്ഞുപോയ്‌…See More
Jun 1, 2012
rajeev left a comment for chinchu
May 31, 2012
rajeev left a comment for kanchana
May 31, 2012
rajeev left a comment for Kuttikrishnan
May 31, 2012
rajeev left a comment for gauri
May 31, 2012
rajeev posted a blog post

കാലമേ നീ

കാലമേ നീമായ്ക്കരുതതുമാത്രമൊരിക്കലുംകനല്‍ത്തുമ്പിനാലവളെന്‍കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതൊന്നുമേ... വ്യര്‍ത്ഥമായ്‌ തോന്നുംനിനക്കാച്ചുവരെഴുത്തൊക്കയുംഅര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സൊടുങ്ങോളം. കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍,കിതച്ചോടിവറ്റിയ നാവുമായ്‌ നിന്നനാള്‍ഒരുതുള്ളി നെറുകയില്‍പ്രണയമായ് പെയ്തവള്‍ഒഴിഞ്ഞയീചില്ലയില്‍ഇലകളായ്‌ പൂക്കളായ്...... ജ്വൊലിക്കുന്ന സൂര്യച്ചിറകിന്നു കീഴെപുകയുന്ന ജീവിതച്ചൂരുമായ്‌ നീങ്ങവേ......നിരതെറ്റി വീണൊരു വാക്കില്‍ മുറിഞ്ഞവള്‍നിഴല്‍പോലുമേകാതെ മറഞ്ഞുപോയ്‌…See More
May 31, 2012

Profile Information

First name
rajeev
Last name
raj

Rajeev's Blog

കാലമേ നീ

Posted on May 31, 2012 at 11:49am 1 Comment

കാലമേ നീ

മായ്ക്കരുതതുമാത്രമൊരിക്കലും

കനല്‍ത്തുമ്പിനാലവളെന്‍

കരള്‍ ഭിത്തിയില്‍ കുറിച്ചിട്ടതൊന്നുമേ...

വ്യര്‍ത്ഥമായ്‌ തോന്നും

നിനക്കാച്ചുവരെഴുത്തൊക്കയും

അര്‍ത്ഥമാണെനിക്കെന്നുമെന്നായുസ്സൊടുങ്ങോളം.

കുതിയ്ക്കുന്നലോകപ്പെരുമയ്ക്ക്- പിന്നില്‍,

കിതച്ചോടിവറ്റിയ നാവുമായ്‌ നിന്നനാള്‍

ഒരുതുള്ളി നെറുകയില്‍

പ്രണയമായ്…

Continue

Comment Wall

You need to be a member of Kerala Chat, Malayalam Chat, Kerala Friends, KOOTTU, KOOTTAM to add comments!

Join Kerala Chat, Malayalam Chat, Kerala Friends, KOOTTU, KOOTTAM

  • No comments yet!
 
ADVERTISEMENT

ഇന്നത്തെ പാട്ട്

സുധി കൂട്ടിലെ പെണ്‍തരികൾക്കു വേണ്ടി

പാട്ട് ഡെഡിക്കേറ്റ് ചെയ്യേണ്ടേ?

Advertisement

ADVERTISEMENT

Malayalam News

ADVERTISEMENT

India News

© 2013   Created by Koottu Administrator.

Badges  |  Report an Issue  |  Terms of Service