Sallapam.com Chat

നമ്മുടെ സൈറ്റ്(സല്ലാപം.കോം ), സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ കൂട്ടു ഡോട് കോമിന്‍റെ ഭാഗമായ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ ?. പുതിയ സല്ലാപം ചാറ്റ് ലഭിക്കുന്നതിനു വേണ്ടി താഴെ പറയുന്ന നടപടികള്‍ പാലിക്കുക

Step 1 : നിങ്ങള്‍ കൂട്ടിലെ അംഗമാണോ? അല്ലെങ്കില്‍ എത്രയും വേഗം അംഗമാക്കൂ... ഇതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ...

Step 2 : അതിനു ശേഷം നിങ്ങളുടെ സ്വന്തം സല്ലാപം ചാറ്റിംഗ് തുടരുവാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക... കൂട്ടില്‍ സല്ലാപത്തിന്‍റെ പ്രത്യേക
ചാറ്റ് റൂം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.

നിങ്ങളുടെ സഹകരണം പ്രതിക്ഷിക്കുന്നു!

1 . സല്ലാപം ചാറ്റില്‍ മാന്യമായി പെരുമാറുക.
2 . സല്ലാപത്തിലെ സ്ത്രീ അംഗങ്ങളോട് ബഹുമാനത്തോടെ പെരുമാറുക.
3 . സ്വഭാവ തേജോവധം അനുവദിക്കുന്നതല്ല.
4 . അശ്ലീല ചുവയുള്ള വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
5 . സ്പാമിംഗ് അനുവദിക്കുന്നതല്ല.
6 . മറ്റുള്ള സൈറ്റുകളുടെ പേരോ ലിങ്കോ പരസ്യപ്പെടുത്താന്‍ പാടില്ല. Youtube ലിങ്ക് ആവശ്യമെങ്കില്‍ സ്പാം ആകാത്ത രീതിയില്‍ ഷെയര്‍ ചെയ്യാം.
7 . ഫെക് പ്രൊഫൈല്‍ അനുവദിക്കുന്നതല്ല, ചാറ്റില്‍ ഫെക് പ്രൊഫൈല്‍ കണ്ടാല്‍ അത് അട്മിനെ അറിയിക്കുക
8 . താല്‍കാലികമായി ചാറ്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുന്ന പ്രൊഫൈല്‍ കള്‍ക്ക് അതിനുള്ള വിശദീകരണം നല്‍കുന്നതല്ല.

സൈറ്റിന്‍റെ സുഗമമായ നടത്തിപ്പിന് നിങ്ങള്‍ ഏവരുടേയും സഹകരണം പ്രതിക്ഷിക്കുന്നു...

Kerala Cyber Cell Information
Hi-Tech Cell. ++91-471-272 1547.
Cyber Crime Police Station,
Pattom. ++91-471-255 6179.
Resource Centre for Cyber Forensics,
Centre For Development Of Advanced Computing,
Department of Information Technology,
Ministry of Communications & Information Technology,
Government of India,P B No. 6520,
Vellayambalam,
Thiruvananthapuram 695 033 Kerala, India.

Email:cyberkeralam@cdactvm.in

© 2013   Created by Koottu Administrator.

Badges  |  Report an Issue  |  Terms of Service