അവസാനം ഇട്ട കമന്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പഞ്ചായത്ത് എന്ന് കേട്ട് ഞെട്ടണ്ടാ...ഇത് സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ...
ഞങ്ങളുടേത് മാത്രമായ ഒരു പഞ്ചായത്ത്...
ഇവിടുത്തെ അജണ്ടകള്‍ ,നമ്മുടെ സൌഹൃതത്തിനു കരയറ്റ സ്നേഹത്തിന്റെ പരിവേഷം നല്‍കുന്ന ഓരോ നിമിഷങ്ങള്‍ ആവണം...
എത്രയോ നിമിഷങ്ങള്‍ ഓരോരുത്തരും പാഴാക്കുന്നു...
എന്തേ ഒരു നിമിഷം നമുക്കിവിടെ ചിലവഴിച്ചു കൂടാ...സന്തോഷവും ദുഖവും തമാശകളും ഒക്കെയായി..നമുക്ക് പരസ്പരം അറിയാനും സ്നേഹിക്കാനുമായി...
ഒരു പഞ്ചായത്ത്...
വരൂ കുറച്ചു നേരം നമുക്കും ഒന്ന് കൂടീട്ടു പോകാം...

കൂട്ടുകാരേ,  നിങ്ങള്‍ ഒന്ന് ആലോചിച്ചു നോക്കിയേ , നിങ്ങള്‍ക്കൊരു കൂട്ട് ഇല്ലാതായാല്‍ ആരുടെ കൂടെ അടി കൂടും  ? ഇഷ്ടപ്പെട്ട പാട്ട് പാടി ആരെ ബോറടിപ്പിക്കും ? നിങ്ങളുടെ വിശേഷങ്ങള്‍ ആരോട് പറയും ? സന്തോഷം വരുമ്പോള്‍ ആരുമായി പാര്‍ട്ടി നടത്തും ? നിസ്സാര കാര്യങ്ങള്‍ക്കു ആരുമായി ബഹളം ഉണ്ടാക്കും ? ഓര്‍ക്കാന്‍ വയ്യ അല്ലേ ? വരുവിന്‍ കൂട്ടുകാരേ , നിങ്ങളുടെ കൂട്ടില്‍ ഇതാ നിങ്ങള്‍ക്കായി ഒരു പഞ്ചായത്ത് , നിങ്ങളുടെ സ്വന്തം കൂട്ട് പഞ്ചായത്ത് ...ഇവിടെ നിങ്ങള്ക്ക് എല്ലാം പങ്കുവയ്ക്കാം ,ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ ഉണ്ടായിരുന്നു , എന്ത് രസകരമായ ചമ്മല്‍സ് ആണ് ഉണ്ടായത് ,എന്തൊക്കെ വിശേഷങ്ങ ളാണ് ഉണ്ടായത് ...എല്ലാം  എല്ലാം നമുക്കൊരുമിച്ചു പങ്കുവയ്ക്കാം ഒന്നിച്ചു ചിരിയ്ക്കം , ,..നിങ്ങള്‍ക്കായി  , നിങ്ങളുടെ സ്വന്തം പഞ്ചായത്ത്...


 

Views: 36996

Reply to This

Replies to This Discussion

ഇന്ന് ചാറ്റില്‍ പെണ്‍പടയുടെ കരുതി കൂട്ടിയ അക്രമം ആരുന്നല്ലോ ഷജീര്‍ ഭായ് ..


ഇതിനു തിരിച്ചടി കൊടുക്കണ്ടേ ??

therechadekkan vannal panjarayel meltakum,sukshecho.

E Panchayathil Shajeer Annallo Tharam

yes para

ഓര്‍ക്കാപ്പുറത്ത് കടന്നാക്രമണം ആയിരന്നു

adi theteyal anayum vezhum.

yes brother

funny Scraps

നിങ്ങള്‍ അറിഞ്ഞോ friends , നമ്മുടെ മനു പേപ്പര്‍ വായന നിര്‍ത്തി , കാരണം അറിയണ്ടേ  

thala nera nekkathadhukondano paper vayikkatha manuuuuuuuuuuuu.

 

 

അപ്പിളെ എന്തായാലും ഞങ്ങള്‍ ഇത്രേം പ്രതീക്ഷിച്ചില്ല

 

funny Scraps

RSS

ADVERTISEMENT






ഇന്നത്തെ പാട്ട്


സുധി കൂട്ടിലെ പെണ്‍തരികൾക്കു വേണ്ടി

പാട്ട് ഡെഡിക്കേറ്റ് ചെയ്യേണ്ടേ?

Advertisement

ADVERTISEMENT

Malayalam News

ADVERTISEMENT

India News

© 2013   Created by Koottu Administrator.

Badges  |  Report an Issue  |  Terms of Service