നിങ്ങളുടെ പ്രിയപെട്ടവര്‍ക്ക് പാട്ട് സമര്‍പ്പിക്കാം

പാട്ട് ഇഷ്ടപ്പെടുന്ന കൂട്ടിലെ കൂട്ടുകാര്‍ക്കായി ഒരു സംഗീത വിരുന്ന്‌  ...നിങ്ങളുടെ ഇഷ്ടഗാനം എല്ലാവരെയും കേള്‍പ്പിക്കാന്‍ ഒരു അവസരം ....പാട്ടിന്റെ യു  ട്യൂബ്  ലിങ്ക് ഇവിടെ പേസ്റ്റ് ചെയ്യുക...ഓരോ ദിവസവും ഓരോ പാട്ട്  Message Board ഇല്‍ ആഡ് ചെയ്യുന്നതായിരിക്കും  ....ഇനി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി പാട്ടുകള്‍ ഡെഡിക്കേറ്റ് ചെയ്തു തുടങ്ങിക്കോളു...പാട്ടിനെ പറ്റിയുള്ള നിങ്ങളുടെ കമന്റ്സും പോസ്റ്റ്‌ ചെയ്യാം ... ....



അറിയിപ്പ്: ഒന്നില്‍ കൂടുതല്‍ പാട്ട് റിക്വസ്റ്റ് കള്‍ തുടരെ ഇട്ടാല്‍ ആദ്യം ഇട്ടതു മാത്രമേ പബ്ലിഷ് ചെയ്യുകയുള്ളൂ


Views: 9850

Reply to This

Replies to This Discussion

 

   hi admin, thanks a lot for your new koottu songs....this will be a good news for all music lovers....best wishes ...


 

   ഈ പാട്ട് കൂട്ടിലെ പാട്ട് ഇഷ്ടപ്പെടുന്ന എല്ലാ കൂട്ടുകാര്‍ക്കും വേണ്ടി...

http://youtu.be/klBBLuS38EQ

Published on 25th June....
Will be publishing on 27th June since  this song is as same as the top one....
Published on 26th June....
nice song...........

http://www.youtube.com/watch?v=clqAb3oyQdg&NR=1&feature=fvwp

ഈ പാട്ട്  കൂട്ടിലെ എല്ലാ fake കള്‍ക്കും സമര്‍പ്പിക്കുന്നു

വിരഹം...വേര്‍പാട്....മരണം...ഇതെല്ലാം സങ്കടം ആണ്...വിരഹത്തിനു ശേഷമുള്ള സമാഗമം .....അതിനായി കാത്തിരിക്കുന്ന മനസ്സ്..പോകരുതേ എന്ന് വിലപിക്കുന്ന മനസ്സിന്റെ സങ്കടം ആര് കേള്‍ക്കാന്‍..എന്റെ പ്രീയ പെട്ടവര്‍ക്കായി ....ആതിര...മാളൂസ്...സനി..ഷജീര്‍..സാജു..ജാന്‍..ആപ്പിള്‍..അച്ചായന്‍.....നിങ്ങളെ ഒക്കെ എന്നും മിസ്സ്‌ ചെയ്യും........

 

 

http://www.youtube.com/watch?v=ZUftQLelcLM&feature=player_detai...

RSS

ADVERTISEMENT






ഇന്നത്തെ പാട്ട്


സുധി കൂട്ടിലെ പെണ്‍തരികൾക്കു വേണ്ടി

പാട്ട് ഡെഡിക്കേറ്റ് ചെയ്യേണ്ടേ?

Advertisement

ADVERTISEMENT

Malayalam News

ADVERTISEMENT

India News

© 2013   Created by Koottu Administrator.

Badges  |  Report an Issue  |  Terms of Service