Chat Guidelines
കൂട്ടിന്റെ വക ആയി ഒരു പഞ്ചായത്ത്!!!

Golden Rules
1, കൂട്ട് ചാറ്റില്‍ പൊതുവേ മാന്യമായി പെരുമാറുക
2, കൂട്ടിലെ സ്ത്രീ അംഗങ്ങളോട് ബഹുമാനത്തോടെ പെരുമാറുക
3, സ്വഭാവ തേജോ വധം അനുവദിക്കുന്നതല്ല
4, അശ്ലീല ചുവയുള്ള വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല
5, സ്പാമിംഗ് അനുവദിക്കുന്നതല്ല
6, മറ്റുള്ള സൈറ്റുകളുടെ പേരോ, ലിങ്കോ പരസ്യപെടുത്താന്‍ പാടില്ല. Youtube ലിങ്ക് ആവശ്യമെങ്കില്‍ സ്പാം ആകാത്ത രീതിയില്‍ ഷെയര്‍ ചെയ്യാം.
7, ഫെക് പ്രൊഫൈല്‍ കൂട്ടില്‍ അനുവദിക്കുന്നതല്ല, ചാറ്റില്‍ ഫെക് പ്രൊഫൈല്‍ കണ്ടാല്‍ അത് അട്മിനെ അറിയിക്കുക
8, താല്‍കാലികമായി ചാറ്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെടുന്ന പ്രൊഫൈല്‍ കള്‍ക്ക് അതിനുള്ള വിശദീകരണം നല്‍കുന്നതല്ല
സൈറ്റിന്റെ സുഗമമായ നടത്തിപ്പിന് നിങ്ങള്‍ ഏവരുടേയും സഹകരണം പ്രതിക്ഷിക്കുന്നു...